ഷൊർണൂർ: കണയം പറക്കുന്നത്ത് കുഞ്ഞുണ്ണി (73) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: സീമ, സിനി, ഷിബു, ഷിജു. മരുമക്കൾ: മണികണ്ഠൻ, പ്രമോദ്, ദർശന, രേവതി.