പത്തിരിപ്പാല: മണ്ണൂർകിഴക്കേ വീട്ടിൽ കെ.വി. രാജേന്ദ്രൻ (സുന്ദരൻ - 64) നിര്യാതനായി. ഭാര്യ: ലിസി. മക്കൾ: രചന, ഭാവന. മരുമക്കൾ: സുനിൽ, രുപിൻ.