കല്ലടിക്കോട്: നാട്ടുവൈദ്യനായിരുന്ന കരിമ്പ ഇടക്കുറുശ്ശി പുത്തൻപുരക്കൽ രവീന്ദ്രനാഥ പണിക്കർ (75) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രജീഷ് (കുവൈത്ത്), രജിത.
മരുമക്കൾ: രാജേഷ് (കേരള പൊലീസ് സ്പെഷൽ ബ്രാഞ്ച്, പാലക്കാട്), ഗിരിജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 12ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.