തൃത്താല: കക്കാട്ടിരി വീട്ടിൽ ബാലൻ (88) നിര്യാതനായി. ഭാര്യ: നാണി. മക്കൾ: ഉദയകുമാർ, ജയലക്ഷ്മി. മരുമക്കൾ: ദിവാകരൻ, സരസ്വതി.