വടക്കഞ്ചേരി: പന്തലാംപാടം ഇടശ്ശേരി വീട്ടിൽ മത്തായി (മാത്യു - 86) നിര്യാതനായി. ഭാര്യ: പരേതയായ മറിയക്കുട്ടി. മക്കൾ: ജോർജ്, ബേബി, മേരി, ലാലി (അധ്യാപിക, മേരിമാത ഹയർ സെക്കൻഡറി സ്കൂൾ പന്തലാംപാടം), ഷൈജോ (പ്രിൻസിപ്പൽ, മേരിമാതാ ഹയർസെക്കൻഡറി സ്കൂൾ പന്തലാംപാടം). മരുമക്കൾ: റെക്സി, മിനി, തോമസ്, റോയ്, വീണ.