തൃക്കടീരി: കിഴൂർ മലയരികിൽ ഉണ്ണികൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശ്രീജ, ശ്രീവിദ്യ. മരുമക്കൾ: സുരേഷ്, ശിവദാസ്.