പട്ടാമ്പി: വിളയൂർ പേരടിയൂർ തോട്ടാങ്ങര ടി.എം. ജിജി (36) നിര്യാതയായി. പിതാവ്: ചന്ദ്രൻ. മാതാവ്: ശാന്ത. ഭർത്താവ്: ടി. സുശാന്ത് (കെ.എസ്.ആർ.ടി.സി കണ്ടക്ടർ). മക്കൾ: നീരജ്, നിയ, നിത്യ.