നീലേശ്വരം: ചോയ്യങ്കോട് കല്ലടുക്കത്തെ പാറു (85) നിര്യാതയായി. ഭർത്താവ്: പരേതനായ അമ്പൂഞ്ഞി. മകൻ: സുകുമാരൻ. മരുമകൾ: ലീല (പാലാട്ട്). സഹോദരങ്ങൾ: പരേതരായ അമ്പാടി, കുഞ്ഞിരാമൻ, കുംഭ.