കാഞ്ഞങ്ങാട്: അതിയാമ്പൂർ അങ്ങാടിവളപ്പ് പരേതനായ കുഞ്ഞിരാമന്റെ ഭാര്യ പത്മാവതിയമ്മ (72) നിര്യാതയായി. മക്കൾ: രമ (കണ്ണൂർ), അനിത (ആലൈ), അനിൽകുമാർ (ബൈജു), മിനി (ബങ്കളം), സ്മിത (ചെറുവത്തൂർ). മരുമക്കൾ: സുനിൽ (കണ്ണൂർ), ഗംഗാധരൻ (ആലൈ), ബൈജു (വേങ്ങാട്ട്), പരേതനായ പ്രസാദ്.