പാനൂർ: എലാങ്കോട് മൊട്ടമ്മൽ കുഞ്ഞാമി (82) നിര്യാതയായി. ഭർത്താവ്: തട്ടാന്റവിട പരേതനായ കുഞ്ഞാലി ഹാജി. മക്കൾ: സുബൈദ, സക്കീന, പരേതരായ സുലൈഖ, നാസർ, യൂസഫ്. മരുമക്കൾ: പരേതരായ പെരിയാണ്ടി മൊയ്തു, ജുനൈദ് (നീർവ്വേലി). സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ്, അയിശ.