വളപട്ടണം: വെസ്റ്റേൺ ഇന്ത്യ മുൻ ജീവനക്കാരൻ വളപട്ടണം ഐ.ഒ.ബി ബാങ്കിന് സമീപം പരേതയായ ബാടിക്കാലകത്തു കുഞ്ഞി മറിയത്തിന്റെ ഭർത്താവ് ആക്കൊത്തു മഹമൂദ് (86) നിര്യാതനായി. മക്കൾ: സീനത്ത്, സിയാദ്, ഫിറോസ്, സജിന, നിയാസ്.