അഴിയൂർ: അണ്ടിക്കമ്പനിക്ക് സമീപം അഫീല മൻസിലിൽ താമസിക്കുന്ന സി.പി. ഹാരിസ് (62) നിര്യാതനായി. ഭാര്യ: നസീറ. മക്കൾ: ആരിഫ്, നസിത, അഫീല, അജ്മൽ. മരുമക്കൾ: നഹല, ജയഫർ, അഷ്റഫ്.