പരിയാരം: മേലതിയടത്തെ വടക്കന്മാർ വീട്ടിൽ കുഞ്ഞിപാർവതി അമ്മ (83) നിര്യാതയായി. ഭർത്താവ്: പരേതനായ കുമ്പക്കര ഗോവിന്ദൻ നായർ. മകൻ: വി.വി. വിജയൻ (റിട്ട. മുനിസിപ്പൽ ലൈബ്രേറിയൻ, ജനറൽ സെക്രട്ടറി മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം, ജില്ല സെക്രട്ടറി മാനവ സംസ്കൃതി). മരുമകൾ: ആർ. ലീല (അധ്യാപിക, കുന്നരു യു.പി സ്കൂൾ). സഹോദരങ്ങൾ: വി.വി. കുഞ്ഞിരാമൻ (റിട്ട. ബി.ഡി.ഒ), വി.വി. നാരായണൻ (റിട്ട. ഡിവൈ.എസ്.പി), വി.വി. കുഞ്ഞിക്കണ്ണൻ (റിട്ട. ഡി.ഇ.ഒ), പരേതരായ കൃഷ്ണൻ നായർ, നാരായണിയമ്മ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് കാപ്പുങ്ങൽ ശാന്തി കുടീരത്തിൽ.