പനമരം: നീർവാരം കല്ലുവയൽ പരേതനായ വില്ലാട്ട് ചാക്കോയുടെ ഭാര്യ മറിയം (87) നിര്യാതയായി. മക്കൾ: ജോസഫ് വില്ലാട്ട്, പരേതനായ ജെയിംസ്, മേരി, ജോർജ്, സി. ഹർഷ (അഗർത്തല). മരുമക്കൾ: മേരി, ഷാലി തങ്കച്ചൻ, മെർലിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കല്ലുവയൽ സെന്റ് മേരിസ് പള്ളി സെമിത്തേരിയിൽ.