മക്കിയാട്: ആറാട്ടുതറ കൊല്ലപ്പള്ളി ത്രേസ്യാമ്മ അഗസ്റ്റിൻ (85) നിര്യാതയായി. പേരാവൂർ തൊണ്ടി മുളക്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കൊല്ലപ്പള്ളി അഗസ്റ്റിൻ. മക്കൾ: മേഴ്സി, ഷാലി, ഷാജി കൊല്ലപ്പള്ളി (വ്യാപാരി, ആറാട്ടുതറ), ബീന, പരേതയായ പുഷ്പ. മരുമക്കൾ: തങ്കച്ചൻ പെരുമാട്ടിക്കുന്നേൽ മക്കിയാട്, തങ്കച്ചൻ കാരുകുന്നേൽ വഞ്ഞോട്, ജോർജ് ഓണിശേരി തൃശ്ശിലേരി, ഷാർലറ്റ് അരീപ്ലാക്കൽ വെൺമണി, സാബു പറമ്പിൽ (വ്യാപാരി, കൽപറ്റ പുഴമുടി). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ആറാട്ടുതറ സെന്റ് തോമസ് ഇടവക പള്ളി സെമിത്തേരിയിൽ.