മേപ്പാടി: പാലാംപടിയിൽ കദിയുമ്മ (95) നിര്യാതയായി. ഭർത്താവ്: പരേതനായ പോക്കർ മേസ്തിരി. മക്കൾ: കുഞ്ഞാത്തു, പി. കോമു (ആർ.ജെ.ഡി മേപ്പാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്), ഹസൻ, ജമീല, അഷ്റഫ് (വിമുക്ത ഭടൻ), അസീസ്, റംല, മുസ്തഫ.മരുമക്കൾ: കോയ, ആയിഷ, മൈമൂന, കുഞ്ഞിമുഹമ്മദ്, റെജീന, ഷാഹിദ, റസാഖ്, സുനി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് മേപ്പാടി ജുമാമസ്ജിദിൽ.