വടകര: മണിയൂർ മണ്ണിൽ ബാബുരാജിന്റെ മകൾ അമയ ബി. രാജ് (എ.വി.എ.എച്ച് ആർട്സ് സയൻസ് കോളജ് പാലച്ചുവട് മൂന്നാം വർഷ ബിരുദ വിദ്യാർഥിനി-20) നിര്യാതയായി. അമ്മ: ഗീത. സഹോദരി: തന്മയ ബി. രാജ്.