നാദാപുരം: കല്ലാച്ചി പയന്തോങ്ങിലെ മീത്തലെ ഇല്ലത്ത് കദീശ (75) നിര്യാതയായി. ഭർത്താവ്: പരേതനായ തോട്ടത്തിൽ അബ്ദുല്ല. മകൾ: സുലൈഖ. മരുമകൻ: ഗഫൂർ. സഹോദരങ്ങൾ: അബ്ദുല്ല, പരേതരായ അമ്മദ്, കുഞ്ഞാമി.