നാദാപുരം: അരൂർ പെരുമുണ്ടച്ചേരിയിലെ മൂത്താളത്തിൽ അമ്മദ് ഹാജിയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: അബ്ദുൽ കരീം (ബഹ്റൈൻ കെ.എം.സി.സി പുറമേരി പഞ്ചായത്ത് സെക്രട്ടറി), ഇസ്മായിൽ (ഖത്തർ), എം.എ. ഗഫൂർ (വൈസ് പ്രസിഡന്റ്, പുറമേരി പഞ്ചായത്ത് മുസ്ലിം ലീഗ്, ഗവ. കോൺട്രാക്ടേഴ്സ് കോഓഡിനേഷൻ വടകര താലൂക്ക് കമ്മിറ്റി ചെയർമാൻ), ഇബ്രാഹീം (ഖത്തർ), മുനീർ (ഖത്തർ). മരുമക്കൾ: സമീറ, മജീഹ, റസിയ, ഫസീല, സൽമ. സഹോദരങ്ങൾ: മൂസ, പരേതനായ അമ്മദ്.