നാദാപുരം: വിലാതപുരം എളന്തോട്ടത്തിൽ അബ്ദുൽ സലാം (78) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: സാഗർ, ഇർഷാദ്, ജാഫർ, സമീറ. മരുമക്കൾ: അബ്ദുൽ ഹമീദ്, സജിന, സഫീറ, റസിയ. സഹോദരങ്ങൾ: അബൂബക്കർ ഹാജി, നബീസ, കദീശ, ഫാത്തിമ.