ചെറുവണ്ണൂർ: ടി.പി ഹോസ്പിറ്റലിനു സമീപം കുന്നുമ്മൽ മണ്ടോടി ഗോപിനാഥൻ (82) നിര്യാതനായി. ചെറുവണ്ണൂരിലെ പഴയകാല കച്ചവടക്കാരനായിരുന്നു. ഭാര്യ: ഭവാനി. മക്കൾ: ഭവ്യ (അക്കൗണ്ടന്റ് ചെമ്മണ്ണൂർ ജ്വല്ലറി), ബിവിൻ (മാനേജർ, എ.ബി.ബി ബംഗളൂരു). മരുമക്കൾ: സി. രാജൻ (സി.പി.ഐ ഫറോക്ക് എൽ.സി അംഗം, ഇപ്റ്റ ബേപ്പൂർ മണ്ഡലം സെക്രട്ടറി), സൂര്യ (മാനേജർ ഹിറ്റാച്ചി ബംഗളൂരു). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഗോതീശ്വരം ശ്മശാനത്തിൽ.