പേരാമ്പ്ര: നൊച്ചാട് ഹെൽത്ത് സെന്ററിന് സമീപം പാറമ്മൽ ഫാത്തിമ (49) നിര്യാതയായി. ഭർത്താവ്: പാറമ്മൽ ബഷീർ. പിതാവ്: പരേതനായ ഈശ്വരൻ കൊയിലോത്ത് മൊയ്തി (ചേനായി). മാതാവ്: പരേതയായ കദീജ. മക്കൾ: ഫാസിൽ, ഫസ്ന ഫസലുറഹ്മാൻ. മരുമക്കൾ: സാജിദ് (വാല്യക്കോട്), ഫിനാഷെറിൻ. സഹോദരങ്ങൾ: ആയിഷ ചെറുവണ്ണൂർ, കുഞ്ഞിമറിയം കടിയങ്ങാട്, മജീദ് എടവരാട്, പരേതരായ കുഞ്ഞാമി, കുഞ്ഞാലിക്കുട്ടി, നഫീസ.