പയ്യോളി: തിക്കോടി പാലൂരിലെ ആദ്യകാല മത്സ്യവ്യാപാരി കൊല്ലന്റെവിട മൊയ്തു ഹാജി (104) നിര്യാതനായി.ഭാര്യ: പരേതയായ അയിശോമ്മ. മക്കൾ: കുഞ്ഞാമു, കുഞ്ഞമ്മദ്, കുഞ്ഞബ്ദുല്ല, ഷൗക്കത്തലി, അബ്ദുൽ റസാഖ്, നൗഷാദ്, മറിയം. മരുമക്കൾ: ഖദീജ, കുഞ്ഞാമി, റംല, കുഞ്ഞാമി, സഫിയ, ഷാഹിന, കുഞ്ഞമ്മദ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിക്കോടി പാലൂർ മുഹിയുദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.