പയ്യോളി: കീഴൂർ കോമത്ത് ക്ഷേത്രത്തിനു സമീപം തച്ചൻകുന്ന് പടിഞ്ഞാറെയിൽ നാരായണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ പടിഞ്ഞാറെയിൽ ചോയി. മക്കൾ: നിർമല ബാലൻ (കീഴൂർ), റീന ജഗദീഷ് (പെരുവട്ടൂർ), രാമദാസൻ (ഷാർജ). സഹോദരങ്ങൾ: പരേതരായ മാണിക്കം (നന്തി), ഗോവിന്ദൻ (പള്ളിക്കര), മരുമക്കൾ: ബാലകൃഷ്ണൻ (റിട്ട. സതേൺ റെയിൽവേ), ജഗദീഷ് (തമിഴ്നാട് പൊലീസ്), നിജി. സഞ്ചയനം ഞായറാഴ്ച.