കിഴക്കുംമുറി: കുന്നത്ത് താഴത്ത് സത്യഭാമ (75) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: ബൈജു, ഷിജൂട്ടൻ, ഷിജില, പരേതനായ ഷാജു. മരുമക്കൾ: സന്തോഷ്, സബിത, പ്രജിഷ.