മടവൂർ: ആരാമ്പ്രം റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കുന്നുമ്മൽ കുട്ട്യാലിയുടെ ഭാര്യ മേനിപ്പറമ്പിൽ സൈനബ (61) നിര്യാതയായി. മക്കൾ: മുഹമ്മദ് ഫാസിൽ, ഫെബിൻ, ഫസ്ന.