ഇരിങ്ങത്ത്: ഇരിങ്ങത്ത് കുയിമ്പിലുന്തിലെ തെക്കെ പാറക്കാത്ത് ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ വരിയൻ. മക്കൾ: പ്രസന്ന, അജിത, പ്രസാദ്, അജയൻ, അനിത, പ്രഭ. മരുമക്കൾ: ബാബു (തിരുവള്ളൂർ, വി.എച്ച്.എസ്.എസ് മടപ്പള്ളി), വിനു (ദുബൈ), ഷിജി, സിനി, പരേതനായ ഗോപി, കുഞ്ഞാണ്ടി. സഹോദരങ്ങൾ: ഭാസ്കരൻ, ശാരദ, പരേതനായ കുഞ്ഞിച്ചോയി, മീനാക്ഷി.