കൊടുവള്ളി: വാരിക്കുഴിത്താഴം മലാംതൊടുകയിൽ ഇ.കെ. ലീല (79) നിര്യാതയായി. ഭർത്താവ്: പരേതനായ ഉണ്ണിരാമൻകുട്ടി മാസ്റ്റർ (കുന്ദമംഗലം). മക്കൻ: സത്യൻ, കെ.കെ. ഷാജിമോൻ (എ.എസ്.ഐ കോഴിക്കോട് സിറ്റി). മരുമകൾ: രഞ്ജിനി. സഹോദരങ്ങൾ: സുദക്ഷിണ, വിലാസിനി, സരള, ജയപ്രകാശൻ, പരേതനായ ഇ.കെ. ശിവദാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.