നരിക്കുനി: തറോൽ ഷൈനി (45) നിര്യാതയായി. ഭർത്താവ്: ശശികുമാർ കോവൂർ. മകൻ: അക്ഷിത് കൃഷ്ണ (വിദ്യാർഥി, ജി.എച്ച്.എസ് നരിക്കുനി). പിതാവ്: പരേതനായ ശ്രീധരൻ നായർ തറോൽ. മാതാവ്: ഇന്ദിര തറോൽ. സഹോദരങ്ങൾ: ഷൈജി, ഷൈത്യ. സഞ്ചയനം ഞായറാഴ്ച.