പെരുവയൽ: തറോൽ ബാലകൃഷ്ണൻ നായർ (77) നിര്യാതനായി. ഭാര്യ: മായങ്കോട്ടു മേത്തൽ ശ്യാമള. സഹോദരങ്ങൾ: വിമല, ശാരദ, ശ്രീദേവി, മൈനബായി. സഞ്ചയനം വെള്ളിയാഴ്ച.