പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ പാലക്കൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ ബീക്കുട്ടി ഉമ്മ (87) നിര്യാതയായി. മക്കൾ: സുലൈമാൻ, നഫീസ, പാത്തുമ്മ, റുഖിയ്യ. മരുമക്കൾ: കോയതി ഹാജി (വീര്യമ്പ്രം), അഹമദ് കുട്ടി (ഇയ്യാട്), അബ്ദുല്ല (നരിക്കുനി), നസീറ (വടകര). സഹോദരി: കദീജ (മങ്ങാട്). മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കാന്തപുരം കൊയിലോത്തുകണ്ടി ജുമാമസ്ജിദിൽ.