താമരശ്ശേരി: കൈതപ്പൊയിൽ വിളക്കാട്ടുകാവിൽ താമസിക്കുന്ന പി.കെ. അബു (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ഹാരിസ് (ദുബൈ), ഹുസ്ന, ഷരീഫ് (സൗദി). മരുമക്കൾ: ജാഫർ, റുക്സാന, റാബിയ.