കിണാശ്ശേരി: നോർത്ത് കിണാശ്ശേരി പരേതനായ ഉള്ളാട്ടിൽ മുഹമ്മദാലിയുടെ ഭാര്യ കൊയപ്പുറത്ത് സുഹറ (60) നോർത്ത് പള്ളിക്ക് എതിർവശം ഇക്കാട്ടിരിതാഴം ‘ഷമീർ മൻസിലിൽ’ നിര്യാതയായി. മക്കൾ: ഷമീർ, ഷബ്ല. മരുമക്കൾ: അസ്ഹർ മലപ്പുറം, ഷെറിൻ ഷിബാന. സഹോദരങ്ങൾ: സക്കീർ, കോയട്ടി, ബാവ, സഫിയ, അസീസ്, പരേതനായ സിദ്ദീഖ്.