കൂളിമാട്: പി.എച്ച്.ഇ.ഡി നാറാണത്ത് പുറായിൽ അബ്ദുറഹിമാന്റെ ഭാര്യ ആമിന (70) നിര്യാതയായി. മക്കൾ: ഖദീജ, സുബൈദ, ആയിഷ, ഉസ്സയിൻ, സലാം. മരുമക്കൾ: മരുമക്കൾ: മൊയ്തു കാരമൂല, മൊയ്തീൻ കുറ്റിക്കടവ്, അലി ചെറുവാടി, ഫൗസിയ, ഷബ്ന.