കൊമ്മേരി: കോഴിക്കോട് കോർപറേഷൻ മുപ്പതാം വാർഡ് മുൻ കൗൺസിലറും സി.പി.എം കൊമ്മേരി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന താപ്പള്ളി ബാലന്റെ ഭാര്യ ഇ.പി. ശകുന്തള (74) നിര്യാതയായി.മക്കൾ: സബീഷ് (കൊമ്മേരി സർവിസ് സഹകരണ ബാങ്ക്), സലേഷ്. മരുമക്കൾ: ചിത്ര, പ്രജിത. സഹോദരങ്ങൾ: രത്നാകരൻ, വസന്ത, പരേതനായ ശ്രീനിവാസൻ, രാധാകൃഷ്ണൻ, ഭാനുമതി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് മാങ്കാവ് ശ്മശാനത്തിൽ.