ഉമ്മളത്തൂർ: മാത്തോട്ടത്തിൽ താമസിക്കും മോഹനൻ ചന്ദ്രോദയം (60) നിര്യാതനായി. ഭാര്യ: സി.വി. ശൈലജ. മക്കൾ: സച്ചിൻ മോഹൻ, സഞ്ജയ് മോഹൻ. സഹോദരങ്ങൾ: അംബുജം, വിജയൻ, രാജൻ. സഞ്ചയനം വെള്ളിയാഴ്ച.