കുറ്റിക്കാട്ടൂർ: ചെമ്മലത്തൂർ പറോൽ ഹരിദാസൻ (71) നിര്യാതനായി. ഭാര്യ: അജിത. മക്കൾ: അമിത്കുമാർ, അമിത, സമിത. മരുമക്കൾ: സുൽജിത് കാരന്തൂർ, ശ്രീജോഷ് ബേപ്പൂർ. സഹോദരങ്ങൾ: സാവിത്രി, ഗോകുലൻ, സത്യൻ, ജയ, സുരേഷ്ബാബു, പരേതനായ ശ്രീനിവാസൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30ന് പുതിയപാലം ശ്മശാനത്തിൽ.