കരുവിശ്ശേരി: രാമനുണ്ണി റോഡ് ‘ആഷ്മ’യിൽ റിട്ട. പി.ഡബ്ല്യു.ഡി എൻജിനീയർ അശോക് കുമാറിന്റെ ഭാര്യ മെറ്റിൽഡ (77) നിര്യാതയായി. മകൻ: അനൂപ് അശോക്. മരുമകൾ: ഷാലി മാത്യു. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് വെസ്റ്റ്ഹിൽ സി.എസ്.ഐ സെമിത്തേരിയിൽ.