കരുവിശ്ശേരി: എസ്.ബി.ഐ ഓഫിസറായിരുന്ന പൂളക്കടവ് വെളുത്താറമ്പത്ത് അബ്ദുൽ ഹമീദ് (78) നിര്യാതനായി. പിതാവ്: പരേതനായ മമ്മു മാസ്റ്റർ. മാതാവ്: പരേതയായ കുഞ്ഞാത്തു.
ഭാര്യ: ശാഹിദ (ബീബു). മകൻ: ആസിഫ് (എസ്.ബി.ഐ മാനേജർ, മുംബൈ). മരുമകൾ: ഷെറിൻ. സഹോദരങ്ങൾ: അബ്ദുസലാം, മജീദ്, പരേതരായ അബ്ദുറഹിമാൻ, അസീസ്, ഫാത്തിമ, സൈനബ, ആമിന.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച ഉച്ചക്ക് ഒന്നിന് കാരപ്പറമ്പ് ജുമാ മസ്ജിദിൽ.