മാള: ഐരാണിതറ വീട്ടില് ജിനേഷ് - സന്ധ്യ ദമ്പതികളുടെ മകൻ നവനീത് (11) നിര്യാതനായി. അന്നമനട ഗവ. യു.പി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്.