അഴീക്കോട്: പരേതനായ തരികപീടികയിൽ ഹൈദ്രോസിന്റെ ഭാര്യ ബീവിക്കുഞ്ഞി (88) നിര്യാതയായി. മക്കൾ: അബ്ദുൽ ജലാൽ, നജീബ് (കെ.എസ്.ആർ.ടി.സി, തലശ്ശേരി), ഫാത്തിമ, ആയിശ, ഫാരിഷ, പരേതനായ അബ്ദുൽ ഷുക്കൂർ. മരുമക്കൾ: മുഹമ്മദാലി, ഷക്കീർ, സിറാജ്, ഖദീജാബി (മുൻ പഞ്ചായത്ത് അംഗം), വാഹിദ, അഷീറ.