പട്ടിക്കാട്: ചെമ്പൂത്ര അരിമ്പൂര്‍ ചക്കുംകുമാരത്ത് രാമചന്ദ്രമേനോന്‍ (തൃശൂര്‍ ജെ.ടി.എസ് റിട്ട. സൂപ്രണ്ട് - 88) നിര്യാതനായി. ഭാര്യ: കോതാട്ടില്‍ ജാനകിഅമ്മ. മക്കള്‍: സുനില്‍കുമാര്‍, സുമ, സീമ (അധ്യാപിക പാറമേക്കാവ് വിദ്യമന്ദിര്‍). മരുമക്കള്‍: ഗീതാഞ്ജലി, കൃഷ്ണന്‍കുട്ടി, സുകുമാരന്‍.