ഇരിട്ടി: ഇരിട്ടിയിലെ ആദ്യകാല മലഞ്ചരക്ക് വ്യാപാരി പയഞ്ചേരി വികാസ് നഗറിലെ സുഹറാസ് മൻസിലിൽ പത്തുകാലൻ സി.പി. അഹമ്മദ് കുട്ടി ഹാജി (68) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: സാബിറ, ഇസ്മയിൽ, ഇർഷാദ്, ജസീല, ഷഫീന, താഹിറ. മരുമക്കൾ: ഷംസുദ്ദീൻ, മുഹമ്മദ് അലി, അബ്ദുൽ സലാം.