തലശ്ശേരി: തിരുവനന്തപുരം മൈനിങ് ആൻഡ് ജിയോളജിയിൽനിന്ന് വിരമിച്ച കാവുംഭാഗം വയൽപ്പുരയിൽ ഹൗസിൽ എം.എം. കമലാക്ഷി (87) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഋഷികേഷ്, ജലജ, ജയന്തി, ജ്യോതി, പരേതരായ അഖില, ജഗന്നാഥൻ. മരുമക്കൾ: രവീന്ദ്രൻ, അനിൽകുമാർ, പരേതനായ മനോജ് കുമാർ (കോഴിക്കോട്). സംസ്കാരം ബുധനാഴ്ച ഉച്ചക്കുശേഷം മൂന്നിന് കണ്ടിക്കൽ വാതക ശ്മശാനത്തിൽ.