ജിദ്ദ: സൗദിയിൽ ദീര്‍ഘകാലം പ്രവാസിയായിരുന്ന പരേതനായ സെയ്ത് അലികുട്ടിയുടെ ഭാര്യ ഖദീജ (81) ജിദ്ദയിൽ നിര്യാതയായി. മക്കള്‍: മുഹമ്മദ് ബഷീര്‍, ഫൈസല്‍, നൂര്ജഹാന്, മെഹറുന്നിസ, നജ്മുന്നിസ. മരുമക്കൾ: പര്‍വീണ്‍, മാരിയ, മുഹമ്മദ് അലി പൂനൂര്, കെ.എസ്. മുഹമ്മദ് ഇഖ്ബാൽ, നിസാര്‍ ഖാദിര്‍ ഷാ.