ചന്ദനക്കാംപാറ: കവളംമാക്കൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: രാധാകൃഷ്ണൻ, ഷാജൻ, മോഹനൻ. മരുമക്കൾ: സാലി, ഉഷ, ബിന്ദു. സംസ്കാരം ബുധനാഴ്ച മൂന്നിന് പൈസക്കരി പാടുവിലങ്ങ് പൊതുശ്മശാനത്തിൽ.