ഇരിട്ടി: ചാവശ്ശേരി പി.വി ഹൗസിൽ പി.വി. ഇന്ദിര അമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ നായർ (റിട്ട. എയർഫോഴ്സ്). മക്കൾ: പി.വി. ഗീത (ചാവശ്ശേരി), പി.വി. പ്രീത (ആധാരം എഴുത്ത് മട്ടന്നൂർ), പി.വി. സ്മിത (വനിത സഹകരണ ബാങ്ക് മുരിങ്ങോടി). മരുമക്കൾ: കെ.എം. പുരുഷോത്തമൻ (ചാവശ്ശേരി), ലക്ഷ്മണൻ കുയിലൂർ (ആധാരം എഴുത്ത് മട്ടന്നൂർ), കെ.കെ. വിജയൻ (പോസ്റ്റ് മാസ്റ്റർ). സഹോദരി: പി.വി. സതി.