പയ്യന്നൂർ: തെരുവിലെ വി.വി. രാമൻ (85) നിര്യാതനായി. സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകനും നെയ്ത്തുതൊഴിലാളിയും ദീർഘകാലം പയ്യന്നൂർ കസ്തൂർബ ഗ്രന്ഥാലയത്തിലെ ലൈബ്രേറിയനുമായിരുന്നു. ഭാര്യ: കമലാക്ഷി. മക്കൾ: ചിത്ര, ഹരീഷ്, ഷീബ. മരുമക്കൾ: യു. വിജയരാജൻ, സ്വപ്ന.