ചൊക്ലി: മേനപ്രം നാവള്ളൂർ മറിയം (108) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.പി. മൂസ. മക്കൾ: എൻ. മമ്മുട്ടി, റംല. മരുമക്കൾ: ഖദീജ, കോവുമ്മൽ അബ്ദുല്ല. സഹോദരങ്ങൾ: അബ്ദുല്ല, മൂസ. ഖബറടക്കം ബുധനാഴ്ച രാവിലെ കണ്ണോത്ത് ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ.