പൊറ്റമ്മൽ: മനത്താനത്ത് കൊടവച്ചാലിൽ രാഘവൻ നായർ (ഭാസ്കരൻ നായർ) (90-റിട്ട. ഇ.സി.ജി ടെക്നീഷ്യൻ മെഡിക്കൽ കോളജ്) നിര്യാതനായി. ഭാര്യ: സുലോചന (റിട്ട. ടീച്ചർ എ.യു.പി.എസ് ചേവായൂർ). മക്കൾ: ഹരീഷ്കുമാർ (മണ്ണൂർ കൃഷ്ണ എ.യു.പി സ്കൂൾ), ശ്രീലത (ചാത്തമംഗലം എ.യു.പി സ്കൂൾ). മരുമക്കൾ: ബീന (വനശ്രീ മാത്തോട്ടം), സുദേവൻ (റിട്ട. ടീച്ചർ ചാലിയപ്പുറം). സഹോദരങ്ങൾ: എം.കെ. പത്മനാഭൻ നായർ (പപ്പൻ നെല്ലിക്കോട്), എം.കെ. പത്മാവതി അമ്മ, പരേതനായ എം.കെ. ഗംഗാധരൻ നായർ. സഞ്ചയനം വെള്ളിയാഴ്ച.